SPECIAL REPORTഫ്രഷ് കട്ട് ആക്രമണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; സമരക്കാര്‍ മൂന്നുകൂറ്റന്‍ കുക്കറുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു; കുക്കര്‍ പൊട്ടിത്തെറിച്ചെങ്കില് വന്‍ദുരന്തം സംഭവിച്ചേനെ എന്ന് ഉടമ; ഡിഐജി യതീഷ് ചന്ദ്രയുടെ പ്രസ്താവന പച്ചക്കള്ളമെന്ന് സമര സമതി; സമിതിയെ ചില ഛിദ്ര ശക്തികള്‍ ഹൈജാക്ക് ചെയ്തെന്ന് സിപിഎമ്മുംമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 3:16 PM IST